nurungukal
2013, ഒക്ടോബർ 8, ചൊവ്വാഴ്ച
അവസ്ഥ
ഞാന്‍ നിന്നെയും
നീ മറ്റൊരാളെയും
കാത്തിരിക്കുന്ന
ഈ അവസ്ഥ
ഭീകരം.
നമുക്ക്
നമ്മളുമില്ലാതാവുന്ന
അവസ്ഥ.
ഞാന്‍
ഞാനേ നല്ലോന്
എന്നറിവു
ഞാന്‍
നല്ലോനെ
കാണും വരെ !
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)