
വഴിയില്‍ വെളിച്ച്ചമില്ലാതാവുമ്പോള്‍
മൊഴിയില്‍ സംഗീതമില്ലാതാവുമ്പോള്‍
വരയില്‍ നിറമില്ലാതാവുമ്പോള്‍
വരിയില്‍
സര്‍ഗ്ഗ സഞ്ചാരമില്ലാതാവുമ്പോള്‍
പെരുമാറ്റത്തില്‍ നീതിയില്ലാതാവുമ്പോള്‍
സ്വയം ഒന്നുമല്ലാതാവുമ്പോള്‍
ഉറപ്പിയ്ക്കാം....
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.
നല്ല വരികള്‍..!!!
മറുപടിഇല്ലാതാക്കൂതാങ്ക്സ്
ഇല്ലാതാക്കൂവളരെ നല്ല വരികള്‍ ....ചെറിയ വരികളില്‍ കൂടി വലിയ ഒരു ലോകം തുറന്നുവച്ചു ,,,,
മറുപടിഇല്ലാതാക്കൂതാങ്ക്സ്
ഇല്ലാതാക്കൂ