2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

അവസ്ഥ

ഞാന്‍ നിന്നെയും
നീ മറ്റൊരാളെയും
കാത്തിരിക്കുന്ന
ഈ അവസ്ഥ
ഭീകരം.
നമുക്ക്
നമ്മളുമില്ലാതാവുന്ന
അവസ്ഥ.

1 അഭിപ്രായം: