2010, ജൂലൈ 28, ബുധനാഴ്‌ച

കറ

കറ കളഞ്ഞ

പച്ച മനുഷ്യനായി

ഞാന്‍

ജീവിക്കാന്‍

തുടങ്ങിയതോടെ

എന്‍റെ ദേഹം നിറയെ

കറ നിറഞ്ഞു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ