2011, ഡിസംബർ 24, ശനിയാഴ്‌ച

വേള

ഇത്തിരി
നേരമതില്
ഇത്തിരി
നോവും
ചിരിയുമായ്
മറയുന്നിതാ നാം
നാളെ
ആരാരില്ലെന്നാര്ക്കറിയാം?
എന്നാകിലും
വേള
കൊത്തിക്കീറുവോരെത്ര
കുന്നായ്മകൂടുവോരെത്ര.....!
ഓര്ത്തിരിയ്ക്കാം
ഇത്തരി മാത്ര
അതമൃതാകിലും
അറുതിയാകിലും. !

1 അഭിപ്രായം:

  1. ഈ വേള
    കൊത്തിക്കീറുവോരെത്ര
    കുന്നായ്മകൂടുവോരെത്ര.....!
    ഓര്‍ത്തിരിയ്ക്കാം
    ഇത്തരി മാത്ര
    അതമൃതാകിലും
    അറുതിയാകിലും. !

    ജീവിതത്തിന്റെ നൈമിഷികത ഇത്തിരി വാക്കുകളില്‍ നന്നായി അവതരിപ്പിച്ചു....ശിവേട്ടന് ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ